എസ്.എഫ്.ഐ മുറിയക്കണ്ണി യൂണിറ്റ് രൂപീകരിച്ചു

കോട്ടോപ്പാടം:എസ്.എഫ്.ഐ. കോട്ടോപ്പാടം ലോക്കല്‍ കമ്മറ്റിയുടെ കീഴില്‍ മുറിയക്കണ്ണിയില്‍ എസ്.എഫ്.ഐ. യൂണിറ്റ് രൂപീകരി ച്ചു. കാഞ്ഞിരംപടിയില്‍ ചേര്‍ന്ന യോഗം എസ്.എഫ്.ഐ. കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് ബിജേഷ് ഉദ്ഘാടനം ചെയ്തു. സെക്ര ട്ടറി തസ്നീം അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം ശ്രീലേ...